Posts

Showing posts from August, 2023

Moonson Talk 5-8-2023

Image
MONSOON TALKS 2023 DAY -4  വിഷയം- മഴക്കാല നദീ നിരീക്ഷണം: മീനച്ചിൽ മോഡൽ Saturday, August 5, 2023 3:30 PM | 1 hour | (UTC+05:30)  Agenda: കാലവർഷ ചർച്ചകൾ (Monsoon Talks) 2023  - Day 4 കേരള സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ഒരുക്കുന്ന കാലവർഷ ചർച്ചകൾ (Monsoon Talks) എന്ന ഓൺലൈൻ പരിപാടി നാലാം ദിവസം (05.08.2023 ), വിഷയം- മഴക്കാല നദീ നിരീക്ഷണം: മീനച്ചിൽ മോഡൽ  കേരള സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റി മൺസൂൺകാല അതിജീവനവുമായി ബന്ധപ്പെട്ട് ഒരുക്കിയിരിക്കുന്ന ഓൺലൈൻ സംഭാഷണ പരമ്പരയിൽ മഴക്കാല നദീ നിരീക്ഷണം: മീനച്ചിൽ മോഡൽ എന്ന  വിഷയത്തെ സംബന്ധിച്ചു സംസാരിക്കുന്നത് ശ്രീ എബി ഇമ്മാനുവേൽ (മീനച്ചിൽ നദീ സംരക്ഷണ സമിതി) ആണ്. പൊതു ജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഒഫീഷ്യൽ യു ട്യൂബ് ചാനൽ   https://www.youtube.com/c/KeralaStateDisasterManagementAuthorityKSDMA വഴി എല്ലാവർക്കും പങ്കെടുക്കാവുന്നതാണ്. Video link, please watch.. https://www.youtube.com/live/I0DxEkRlC4k?feature=share

21-4-2023 Photos

Image
Currently around 50+ photos related with Pala water level warning scale implementation dated on 21-4-2023.. please scroll down. Pala water level warning scale photos dated on 21-4-2023