150 Days 17-9-2023 Pala Water Level
150 days Water Level Meenachil River @ Pala, Kottayam, Kerala, India Data from Water Level Warning Scale on Pala Bridge, Near Pala General Hospital. During emergency time, water Level will be updated regularly and published on websites and different social media platforms. ( പാലാ ജനറൽ ആശുപത്രിക്ക് സമീപമുള്ള, പാലാ വലിയ പാലത്തിൻ്റെ തൂണിൽ, മീനച്ചിലാറ്റിലെ ജലനിരപ്പ് മുന്നറിയിപ്പ് Scale ൽ നിന്നും ദിവസേന യുള്ള അളവ്. പ്രളയ / വെള്ളപ്പൊക്ക സമയത്ത് കൃത്യമായ ഇടവേളകളിൽ ജലനിരപ്പ് അളവുകൾ update ചെയ്യും. ) Pala Bridge innagration date is 19-4-1953 പാലാ വലിയ പാലം ഉദ്ഘാടനം ദിവസം 19-4-1953 Date Warning Scale drawn 21-4-2023 Day one ജലനിരപ്പ് Scale വരച്ച തീയതി 21-4-2023. Pala Bridge Water level warning scale measurement Green 00-09 feet Yellow 09-14 feet Red 14-30 feet Highest levels of water Marked in Pala on Recent years. പാലാ പ്രദേശത്ത് ഈ അടുത്ത വർഷങ്ങളിൽ രേഖപ്പെടുത്തിയ ഏറ്റവും വലിയ ജലനിരപ്പ് 08-8-2020 August 25.0 feet 16-8-2018 August 23.5 feet 16-7-2018 August 23.0 feet ...